TITLE
THE MEAL
LANGUAGE
MALAYALAM
REGISTRATION NUMBER
IFHNA20240075
THE MEAL
TITLE
AJITH PAVANAN
DIRECTOR
AJAY PAVANAN
PRODUCER
SYNOPSIS
സമയം ഏകദേശം 12 മണി കഴിഞ്ഞു അടുക്കളയിൽ നിന്നും അവൾ പച്ചക്കറി അറിയുന്നതിന്റെ ശബ്ദം നല്ലതുപോലെ കേൾക്കാം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ഗ്യാസ് സ്റ്റവ് ഓൺ ആണ്. പച്ചക്കറികൾ അരിയുന്നതിനോടൊപ്പം തന്നെ തന്റെ നെറ്റിത്തടത്തിലെ വിയർപ്പ് അവൾ തുടച്ചു മാറ്റി തന്റെ വലതു കൈ കൊണ്ട് സാരീ തുമ്പ് എടുത്ത് ഇടുപ്പിൽ തിരുകി വെച്ച നിൽക്കുകയാണ്. കുക്കറിലെ വിസിലിന്റെ സൗണ്ട് കേട്ട് സ്റ്റിവിലോട്ട് ശ്രദ്ധ കൊടുത്ത്. ഉച്ചക്കായി തയ്യാറാക്കിയ "സൂപ്പും " താൻ അറിഞ്ഞുകൊണ്ട് ഇരുന്ന പച്ചക്കറിയുടെ ഒരു സലാടുമായി അവൾ ഒരു ട്രെലേക്ക് മാറ്റി തൊട്ടടുത്ത മുറിയിലേക്ക് നടക്കുകയാണ്
നന്നേ പ്രായം ഉണ്ട് അയാൾക്.. ആ മുറിയിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.... നല്ല മയക്കത്തിലാണ് അയാൾ താൻ കൊണ്ട് വന്ന ഭക്ഷണ സാധനങ്ങൾ സൈഡിലെ ടേബിൾ വെച്ച് തൊട്ടടുത്ത തന്നെ ഉച്ചക്ക് കഴിക്കാനുള്ള മരുന്നുകളുടെ ശേഖരം അവിടെ കണമായിരുന്നു കൂടെ പൊട്ടിച്ചതും ചിതരികിടക്കുന്നതുമായ ഒരുപാടു ഗുളികകൾ അവിടെ ഉണ്ട്... പാതി മയക്കത്തിൽ നിന്നും അയാൾ കണ്ണ് തുറന്നു... അവൾ അയാളെ ബെഡിൽ നിന്ന് കുറച്ചു കയറ്റി കിടത്തി അപ്പോഴും താൻ ഒരു പാതി മയക്കത്തിലാണ് . അയാളുടെ ശരീരം അനങ്ങാൻ പറ്റണ്ടേ കിടക്കുകയാണ്. താൻ പാകം ചയ്ത ഭക്ഷണം അവൾ അയാൾക്ക് കൊടുക്കുവാൻ തുടങി. ഒട്ടും ഇഷ്ടമില്ലാതെയും ആ ഭക്ഷണം അയാൾ കഴിച്ചു തുടങി. അവൾ അയാൾക് നിർബന്ധിച്ചു ഭക്ഷണം കൊടുത്ത്‌കൊണ്ടരിക്കുവാന്.. അപ്പോഴാണ് തൊട്ടടുത്ത റൂമിൽ നിന്നും ആ കാഴ്ച കണ്ടത്. ആ റൂമിലെ ഡോർ പാതി തുറന്ന് കിടക്കുകയാണ്. ഒരു നഗ്നമായ ശരീരത്തിൽ ഇന്നും ചോര ഒഴുകി വരുന്നുണ്ടായിരുന്നു. ആ ശരീരത്തിൽ നിന്നും തല വിചെദിച്ചു കിടക്കുകയാണ് ആ കാഴ്ച്ച കണ്ടതും അയാൾ അവളുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി നിൽക്കുകയാണ്. അപ്പോഴാണ് അയാൾക്ക് മനസ്സിലായത് തനിക് പാകം ചയ്തു തന്ന ഭക്ഷണം ആ തലവെച്ചു ഉണ്ടാക്കിയ കറി ആണെന്നും അയാൾ അവളെ ഭീകരതയോടെ ഉറ്റു നോക്കുവാൻ തുടങ്ങി. മുഖം കൊണ്ട് ഭക്ഷണം വിസമ്മതിച്ചിട്ടും അയാളുടെ വായിലേക്ക് അവൾ തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പകയോടെ അയാളുടെ വായിലേക്ക് കുത്തി നിറയ്ക്കുവാൻ തുടങി ഉള്ളിലെ പകയെല്ലാം അവളുടെ മുഖത്തു വ്യക്തമായി അയാൾക്ക് കണമായിരുന്നു. ആ ഭക്ഷണം മുഴുവനും അയാളെ കൊണ്ട് കഴിപ്പിച്ചിട്ട് ആ പാത്രം അരികിലെ ടേബിൾ വെച്ചിട്ട് താൻ ചയ്യാൻ ആഗ്രഹിച്ച കാര്യം തീർത്തു എന്നാ രീതിൽ അവൾ മെല്ലെ അവിടെ നിന്നും നടന്നു പുറത്തേക്കു പോകുവാന്. ഇനി ഈ കട്ടിലിൽ നിന്നും എണീക്കാൻ പറ്റില്ല എന്നും അറിയാഞ്ഞിട്ടു അയാൾ അവിടെ നിന്നും എണീക്കാൻ ശ്രമിക്കുവാൻ തുടങ്ങി
അയാളുടെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ സൈഡിൽ തൂങ്ങി കിടന്ന തന്റെ ഇളയ മകനും താനും ചേർന്ന് നിൽക്കുന്ന ആ ഫോട്ടോഗ്രാഫ അയാൾ കരഞ്ഞുകൊണ്ട് ഉറ്റു നോക്കി കിടക്കുകയാണ്. തന്റെ മകന്റെ തല ഇല്ലാതെ ആ ശരീരത്തിലോട്ട് എല്ലാം നഷ്ടപ്പെട്ടനെ പോലെ നോക്കി കിടക്കുകയാണ് അയാൾ.അവൾ മെല്ലെ വാതിലിനെ നോക്കി കൊണ്ട് മെല്ലെ നടന്നുവരുകയാണ് നടന്നകലാവേ ആ റൂമിന്റെ ഇടനാഴിയിലൂടെ അന്നൊരിക്കൽ അയാളുടെ മകൻ എന്റെ മുടിക്കുത്തിൽ പിടിച്ചു നിലത്തോടെ വലിച്ചിഴച്ചു കൊണ്ട് ആ ഇടനാഴിയിലൂളുടെ പോയത് അവൾ ഓർക്കുന്നു. എന്റെ കരച്ചിലും കേട്ടുകൊണ്ട് എന്നെ വലിച്ചു ഈഴച്ചു വരുന്നതും നോക്കി അയാൾ അവിടെ നിൽക്കുന്നടയിരുന്നു.. തന്റെ മകനെ നോക്കി മുഖം കൊണ്ട് ആജ്ഞപിക്കുന്ന എന്തോ ആംഗ്യം കണിച്ച കൊണ്ട് അവൻ എന്നെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയ്... ഈ ഓർമ്മകൾ എല്ലാം ഓർത്തുകൊണ്ട് ആ വീട്ടിൽ നിന്നും അവൾ മെല്ലേ നടന്ന ഡോർ അടച്ചു ഇറങ്ങി നടന്നകന്നു....
ARTISTS LIST
PARVATHY KRISHNA, SARATH BABU, BASTIN JOSEPH
TECHNICIAN LIST
ABHIRAM (DOP), AKSHAY (EDITOR), ALEENA JOHNS, HARRIS MOHAMMED (AD), SREELAKSHMI(ART DIRECTOR), JITHU JO(MUSIC), BLESSON JOHN
This is the DIGITAL CERTIFICATE for your PARTICIPATION in IFH NATIONAL AWARDS 2024
Indian Film House hereby confirm that we have OFFICIALLY RECEIVED your
SHORT FILM
with the TITLE
THE MEAL
DIRECTED by
AJITH PAVANAN
PRODUCED by
AJAY PAVANAN
We heartily wish your team a very good luck.